സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്

രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാവും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുക. വ്യാഴാഴ്ച മുതല്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയുന്നത്.
മുല്ലപ്പെരിയാര്‍ ഭീതിയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലം ഒഴുക്കി വിട്ടതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.












Click it and Unblock the Notifications