സെന്‍സെക്‌സ് പരീക്ഷണത്തില്‍

ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഓപ്‌റ്റോ സര്‍ക്യൂട്‌സ്, ജെഎസ്ഡബ്ല്യു ഇസ്പാറ്റ് സ്റ്റീല്‍, ഐഡിബിഐ ബാങ്ക്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഓഹരികള്‍ക്കാണ് വ്യാഴാഴ്ച പ്രധാനമായും തിരിച്ചടിയേറ്റത്. ഓപ്‌റ്റോ സര്‍ക്യൂട്‌സ് 19.75 ശതമാനത്തോളം നഷ്ടമാണ് രേഖപ്പെടുത്തിയത്.
റാന്‍ബാക്‌സി ലാബ്‌സ്, അദാനി എന്റര്‍പ്രൈസസ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, അദാനി പോര്‍ട്‌സ്, ഭാരത് ഫോര്‍ജ് കമ്പനികളുടെ ഓഹരികള്‍ നാലു ശതമാനമോ അതില്‍ കൂടുതലോ മുന്നോട്ടുകയറി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ് സ്റ്റീല്‍, മണപ്പുറം ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.












Click it and Unblock the Notifications