Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരഞ്ജീവി രാജിവച്ചു

Chiranjeevi
ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി ആന്ധ്രപ്രദേശ് എംഎല്‍എ സ്ഥാനം രാജി വച്ചു. തന്റെ രാജിക്കത്ത് ചിരഞ്ജീവി സ്പീക്കര്‍ നദന്ദല മനോഹറിനു കൈമാറി.

രാജ്യസഭയിലേക്കു തെരഞ്ഞെടുത്ത സാഹചര്യത്തിലാണു രാജി. 2009 ല്‍ തിരുപ്പതിയില്‍ നിന്നുമാണു ചിരഞ്ജീവി വിജയിച്ചത്. ഏപ്രില്‍ 3 നാണു ഇദ്ദേഹം രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.

ചിരഞ്ജീവിയുടെ രാജിയോടെ 294 അംഗങ്ങളുള്ള ആന്ധ്ര നിയമസഭയിലെ എംഎല്‍എമാരുടെ ഒഴിവ് 18 ആയി ഉയരും. ഈ മാസമാദ്യം 16 കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+