ജഗതി:പൂര്‍ണ്ണബോധം തിരികെ ലഭിയ്ക്കാന്‍ വൈകും

നാഡീസംബന്ധമായ ചികിത്സകള്‍ക്കായാണ് വെല്ലൂരിലേയ്ക്ക് മാറ്റുന്നത്. അതേസമയം ജഗതിയ്ക്ക് പൂര്‍ണ്ണ ബോധം തിരിച്ചു കിട്ടാന്‍ സമയമെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.
കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു












Click it and Unblock the Notifications