സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി
പാറ്റ്ന: എസ് സുധാകര റെഡ്ഡി പുതിയ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി. പാറ്റ്നയില്‍ നടന്ന ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സുധാകര റെഡ്ഡിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതോടെ 16വര്‍ഷത്തിന് ശേഷം സിപിഐയുടെ പരമോന്നത പദവിയില്‍ നിന്ന് എബി ബര്ദന് പടിയിറങ്ങി.
പന്ന്യന്‍ രവീന്ദ്രനെ ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. ദേശീയ സെക്രട്ടറിയേറ്റില്‍ അംഗമായിരുന്ന സികെ ചന്ദ്രപ്പന് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പന്ന്യനെ തിരഞ്ഞെടുത്തിരിക്കുന്നത്. 138 അംഗ ദേശീയ കൗണ്‍സിലിനേയും തിരഞ്ഞെടുത്തിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള 11പേര് ദേശീയ കൗണ്‍സിലില്‍ ഇടം പിടിച്ചിട്ടുണ്ട്. ബിനോയ് വിശ്വവും ചിഞ്ചുറാണിയുമാണ് പുതുതായി പുതുതായി സ്ഥിരം അംഗങ്ങളായത്.
വെളിയം ഭാര്ഗവന്, സി. ദിവാകരന്, പി. സോമസുന്ദരം, കെ.ആര്. ചന്ദ്രമോഹന്, സത്യന് മൊകേരി, കമലാ സദാനന്ദന്, സി.എന്‍. ചന്ദ്രന്, ആനിരാജ, പി. സന്തോഷ്കുമാര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ കേരളത്തിന്റെ പ്രതിനിധികള്‍.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications