പെട്രോള്‍ വില ഇനിയും ഉയരും

നിലവില്‍ ലിറ്ററിന് ഏഴ് രൂപയോളം നഷ്ടം വരുന്നുവെന്നാണ് എണ്ണകമ്പനികളുടെ വാദം. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയെങ്കിലും കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ മുന്‍പ് അറിയിച്ചിരുന്നു. വില ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതായാണ് അറിയുന്നത്.
പെട്രോള്‍ വില വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടിന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.












Click it and Unblock the Notifications