പ്രണയത്തെ എതിര്‍ത്ത അച്ഛനെ വെടിവച്ചു കൊന്നു

അനി ഫ്‌ളെഡ് എന്ന യുവാവാണ് പിതാവായ മാന്‍ സിങ്ങിനെ കൊന്നത്. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് അനി അച്ഛനോട് ആവശ്യപ്പെട്ടു.
എന്നാല്‍ മാന്‍ സിങ് ഇതിനെ എതിര്‍ത്തു. ഇതില്‍ പ്രകോപികനായ മകന്‍ അച്ഛന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അനിയ്ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications