സിനിമാക്കാരനായപ്പോള്‍ വീട്ടുകാര്‍ക്ക് വേണ്ടാതായി

പത്തൊമ്പതാം വയസ്സില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് തന്നെ വേണ്ടാതായി. ഇവന്‍ പട്ടാളത്തില്‍ പോയി വെടികൊണ്ടു ചത്തിരുന്നെങ്കില്‍ ഇതിലും ഭേദമായിരുന്നുവെന്നാണ് ബന്ധുക്കള്‍ അന്ന് പറഞ്ഞത്. കാശുള്ള വീട്ടിലാണ് ജനിച്ചതെങ്കിലും അവിടത്തെ സുഖസൗകര്യങ്ങള്‍ താന്‍ പണ്ടേ ഉപേക്ഷിച്ചതാണെന്നും മന്ത്രി പറഞ്ഞു.
മകന്‍ ഗണേഷ് കുമാറുമായുള്ള അഭിപ്രായഭിന്നത ശക്തമായതോടെ മന്ത്രിസ്ഥാനത്തു നിന്ന് ഗണേഷിനെ നീക്കണമെന്ന് പിള്ള യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകനെ എംഎല്‍എ ആക്കിയതാണ് തനിയ്ക്ക് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റെന്നും പിള്ള പറഞ്ഞിരുന്ന












Click it and Unblock the Notifications