മഹാരാജാസ് കോളേജ് ചെയര്‍മാന്‍ രാജിവെച്ചു

ജില്ലാ കമ്മറ്റിയിലെ ഭാരവാഹികളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയ്ക്ക് കാരണം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്‌ഐയെ പിന്തള്ളി മഹാരാജാസില്‍ കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി വിജയിച്ചത്. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ ജില്ലയിലെ കെഎസ്‌യു നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ്












Click it and Unblock the Notifications