നെയ്യാറ്റിന്‍കരയില്‍ സമദൂരം: രൂപത

മണ്ഡലത്തില്‍ അദ്ദേഹം നടത്തി വന്ന വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചു പോകാതിരിക്കാന്‍ രാജി ഒഴിവാക്കണമായിരുന്നു. ശെല്‍വരാജിന്റെ രാജി ദൗര്‍ഭാഗ്യകരമായിപ്പോയി. ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിശ്വാസികള്‍ക്ക് സഭ പിന്തുണ നല്‍കും. മതമേലധ്യക്ഷന്മാരെ അവഹേളിക്കുന്ന പ്രവണത അവസാനിപ്പിക്കണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സന്തുലനം പാലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.












Click it and Unblock the Notifications