കള്ളക്കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍ കുടുങ്ങും

സ്‌പോര്‍ട്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫോറസ്റ്റ് സ്‌കൂള്‍ ഗ്രൗണ്ട് സ്റ്റേഡിയമായി വികസിപ്പിക്കും. ഇവിടെ സിന്തറ്റിക് ട്രാക്ക് അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വനം വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ അരിപ്പയില്‍ ബൃഹത്തായ ടൂറിസം പദ്ധതി നടപ്പാക്കുമെന്നുംമെന്നും മന്ത്രി അറിയിച്ചു.
അരിപ്പയില്‍ ഫോറസ്റ്റ് സ്‌കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗണേഷ് കുമാര്‍. വനസംരക്ഷണത്തിനായി രൂപീകരിച്ചിട്ടുള്ള വനസംരക്ഷണ സമിതികളില്‍ രാഷ്ട്രീയം അനുവദിക്കില്ല. ചേരി തിരിഞ്ഞുള്ള രാഷ്ട്രീയ തെരഞ്ഞെടുപ്പുകള്‍ തടയുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications