അഞ്ചാം മന്ത്രി: മത-സാമുദായിക സന്തുലനം പാലിക്കണം

എംഎല്‍എമാരുടെ എണ്ണത്തിനനുസരിച്ച് മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ല. എംഎല്‍എമാരുടെ എണ്ണത്തിനനുസരിച്ച് മന്ത്രിമാരെ തീരുമാനിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും മന്ത്രിമാരെ ആവശ്യപ്പെടാമെന്നും മുരളീധരന്‍ പറഞ്ഞു.
അനൂപ് ജേക്കബിനെ മന്ത്രിയാക്കാമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും
നെയ്യാറ്റിന്‍കരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും മുരളി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications