പത്രഏജന്റുമാരുടെ സമരത്തിന് സിപിഎം പിന്തുണയില്ല

സമരത്തിന്റെ പേരില്‍ സിപിഎമ്മിനെ ആക്ഷേപിക്കാനും ദേശാഭിമാനിയുടെ വിതരണം തടസപ്പെടുത്താനുമുള്ള ശ്രമം വിലപ്പോവില്ല. പാര്‍ട്ടിപത്രം വേണ്ടന്ന് ഏജന്റുമാര്‍ തീരുമാനിച്ചാല്‍ ഏജന്റുമാരെ വേണ്ടെന്ന് പാര്‍ട്ടിയും തീരുമാനിക്കും.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശാഭിമാനിയുടെ വിതരണം ഏറ്റെടുക്കാന്‍ പോവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications