അഞ്ചാം മന്ത്രി സാമുദായിക ഘടനയെ ബാധിക്കും

ലീഗാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഭരണം നടത്തുന്നത്. പിസി ജോര്‍ജ് പറഞ്ഞതിനൊന്നും മറുപടി പറയുന്നില്ലെന്നും വിഎസ് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗിന് ഏഴ് മന്ത്രിമാരെ വരെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഭരണപക്ഷ ചീഫ് വിപ്പ് പിസി ജോര്‍ജ് ശനിയാഴ്ച പറഞ്ഞിരുന്നു. ലീഗിന് മുന്‍പേ തന്നെ മന്ത്രിയെ നല്‍കേണ്ടതായിരുന്നുവെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications