അഞ്ചാം മന്ത്രി: ലീഗ് പിന്നോട്ടില്ല

ചര്‍ച്ചയ്ക്ക് ശേഷം അനൂപും ലീഗിന്റെ അഞ്ചാം മന്ത്രിയും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന ലീഗിന്റെ മുന്‍നിലപാട് തങ്ങള്‍ ആവര്‍ത്തിച്ചു. അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു തങ്ങളുടെ വാക്കുകള്‍.
അതേസമയം അനൂപിന്റെ മന്ത്രിസ്ഥാനത്തിന് ലീഗിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോണി നെല്ലൂര്‍ പറഞ്ഞു. അനൂപിന്റെ മന്ത്രിസ്ഥാനവും ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യവും കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.












Click it and Unblock the Notifications