പാര്‍ട്ടിക്ക് അധികാരമില്ലാത്ത അവസ്ഥയെന്ന് പിള്ള

ജെഎസ്എസിനെയും സിഎംപിയെയും പോലെയാണ് തന്റെ പാര്‍ട്ടിയും. എന്നാല്‍ അധികാരത്തില്‍ നിന്നല്ല പാര്‍ട്ടി വളര്‍ന്നത്. മന്ത്രി സ്ഥാനത്തേക്കാളും എംഎല്‍എ സ്ഥാനത്തേക്കാളും യുഡിഎഫിന്റെ കെട്ടുറപ്പിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
മകന്‍ ഗണേഷ് കുമാറുമായുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഗണേഷിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പിള്ള യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍












Click it and Unblock the Notifications