മണപ്പുറം നേട്ടമുണ്ടാക്കി

31.80ല്‍ വില്‍പ്പന തുടങ്ങിയ മണപ്പുറം 34.95ലും മുത്തൂറ്റ് ഫിനാന്‍സ് 1.5 ശതമാനം ഉയര്‍ന്ന് 128.80ലും ക്ലോസ് ചെയ്തു. 126.90ല്‍ വില്‍പ്പന തുടങ്ങിയ മുത്തൂറ്റ് 137.50വരെ ഉയര്‍ന്നിരുന്നു.
സെന്‍സെക്‌സ് 119.27 പോയിന്റ് ഉയര്‍ന്ന് 17597.42ലും നിഫ്റ്റി 40.60 പോയിന്റ് വര്‍ധിച്ച് 5358.50ലും ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷ വിപണിയില്‍ പ്രതിഫലിച്ചു.
നാഷണല്‍ അലുമിനിയം, എസ്സാര്‍ ഓയില്‍ ലിമിറ്റഡ്, പാന്റലൂണ്‍ റിട്ടെയില്‍, ക്രിസില്‍ എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. നാഷണല്‍ അലുമിനിയം 11.20 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അതേ സമയം പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഡോ. റെഡ്ഡി ലാബ്‌സ്, ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, ബജാജ് ഹോള്‍ഡിങ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്, ഹീറോ മോട്ടോ കോര്‍പ് എന്നീ ഓഹരികള്‍ക്ക് നല്ല ദിവസമായിരുന്നു.












Click it and Unblock the Notifications