ദേശാഭിമാനി ഏപ്രില്‍ ഫൂളില്‍ കുരുങ്ങി

ദ്രോബ്ഗയെ കുറിച്ച് കേട്ടിട്ടുള്ളവര്‍ക്കൊക്കെ ഇതൊരു ഗംഭീരന്‍ ഏപ്രില്‍ ഫൂളാണെന്ന് മനസ്സിലാക്കാനാവും. സച്ചിനെ കെനിയന്‍ ടീം വാങ്ങി എന്നതു പോലൊരു മണ്ടത്തരം തന്നെയാണ് ഗോള്‍ ഡോട്ട് കോമിലും വന്നത്.
എന്നാല്‍ നുണ, ചതി, വഞ്ചന മുതലായ വാക്കുകള്‍ പാര്‍ട്ടി നിഘണ്ടുവില്‍ ഇല്ലാത്തതു കൊണ്ടാവണം ദേശാഭിമാനി കേട്ടപാതി കേള്‍ക്കാത്ത പാതി വാര്‍ത്ത അതുപോലെ അടിച്ചു വിട്ടു.
ദ്രോബ്ഗയെ കുറിച്ചും മോഹന്‍ബഗാനെ കുറിച്ചും ഒന്നുമറിയില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി ഗോള്‍ ഡോട്ട് കോം ലേഖകന്‍ വാര്‍ത്തയുടെ അവസാനഭാഗത്ത് ഏപ്രില്‍ ഫൂള്‍ എന്നെഴുതിയിരുന്നു. എന്നാല്‍ ഇതും ദേശാഭിമാനി കണ്ടില്ല.
ഹോട്ട്ഡോഗ് മത്സരത്തെ പട്ടിതീറ്റ മത്സരമെന്നെഴുതി അബദ്ധം പറ്റിയ പാര്‍ട്ടി പത്രം ഇതുകൊണ്ടൊന്നും തളരില്ല. നേര് നേരത്തെ ജനങ്ങളിലേയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.
More From
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications