അനൂപിന്റെ സത്യപ്രതിജ്ഞ വൈകുന്നത് നീതികേട്

അതേസമയം അഞ്ചാം മന്ത്രി എന്ന ആവശ്യത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടു പോകില്ലെന്ന് മുസ്ലീം ലീഗും വ്യക്തമാക്കി. ചൊവ്വാഴ്ച ചേരുന്ന കെപിസിസി യോഗത്തില്‍ അഞ്ചാം മന്ത്രിയെ സംബന്ധിച്ച തീരുമാനമുണ്ടായില്ലെങ്കില്‍ ഭാവി നടപടികളെ കുറിച്ചാലോചിയ്ക്കുമെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ് കുമാറുമായുള്ള അഭിപ്രായഭിന്നത ഉടന്‍ അവസാനിക്കുമെന്നും എന്‍എസ്എസ് അറിയിച്ചു. ഗണേഷിനെ ഉടന്‍ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുന്നതടക്കമുള്ള നടപടികളെ കുറിച്ചാലോചിക്കേണ്ടി വരുമെന്ന് ബാലകൃഷ്ണ പിളള പ്രഖ്യാപിച്ചിരുന്നു












Click it and Unblock the Notifications