യുഡിഎഫ് പിന്തുണയോടെ ശെല്‍വരാജ് അങ്കത്തിന്

ശെല്‍വരാജിനെ പിന്തുണയ്ക്കുന്നവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ വികസന സമിതിയുടെ യോഗം ചേരുമെന്നും ഇതിന് ശേഷം മാത്രമേ ഏത് ചിഹ്നത്തില്‍ മത്സരിക്കണമെന്ന കാര്യത്തെ കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്നും ശെല്‍വരാജ് അറിയിച്ചു.
ശെല്‍വരാജിനെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കണമെന്നാണ് കെപിസിസി നേതൃയോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കെ മുരളീധരന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications