യൂറോപ്യന്‍ വിപണി താഴോട്ട്

സ്പാനിഷ് വിപണിയിലാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. ഐബിഇഎക്‌സ് 35 സൂചിക 2.7 ശതമാനത്തോളം താഴേക്കിറങ്ങി. മിലാന്‍ എഫ്ടിഎസ്ഇ സൂചികയും രണ്ടു ശതമാനത്തിലധികം നഷ്ടത്തിലാണ്. ജര്‍മനിയിലെ ഡാക്‌സ് 1.05ഉം ഫ്രാന്‍സിലെ കാക് 1.62 ശതമാനവും ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്..
ലണ്ടനിലെ എഫ്ടിഎസ്ഇ100 ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് 0.62 ശതമാനത്തിന്റെ നഷ്ടമാണുണ്ടായിട്ടുള്ളത്. അമേരിക്കന്‍ ഓഹരി വിപണികളും നഷ്ടത്തിലാണ് നീങ്ങുന്നത്.
നസ്ദാഖ് 0.20 ശതമാനവും എസ് ആന്റ് പി 500 0.40 ശതമാനവും ഡൗ ജോണ്‍സ് 0.49 ശതമാനവും നഷ്ടം രേഖപ്പെടുത്തി.












Click it and Unblock the Notifications