മുംബൈയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കയ്യില്‍ തീപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച പാടുകളുമുണ്ട്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇവരുടെ സ്വര്‍ണവും പണവും മോഷണം പോയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
16 വര്‍ഷമായി മുംബൈയിലെ ഗോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കിവരികയായിരുന്നു റോസമ്മ. ഉച്ചതിരിഞ്ഞ് മകന്‍ കോളെജില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് റോസമ്മയെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് മകന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു












Click it and Unblock the Notifications