ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ആര്യാടന്‍

1952 ല്‍ സജീവരാഷ്ട്രീയത്തിലെത്തിയ ആര്യാടന്‍ 1958 മുതല്‍ കെപിസിസി അംഗമാണ്. നിലമ്പൂരില്‍ നിന്ന് 1977 മുതല്‍ എട്ടു തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 1980-82 കാലത്ത് നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു.
ഒമ്പതാം നിയമസഭയിലെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications