മറയൂര്‍ ചന്ദനക്കാട്ടില്‍ വന്‍ കാട്ടുതീ

സംഭവം അറിഞ്ഞയുടന്‍ കാന്തല്ലൂരില്‍ നിന്ന് കൂടുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.തീ പിടിച്ചതിന്റെ കാരണം അറിവായിട്ടില്ല. വേനല്‍ക്കാലയമായതിനാല്‍ തീ വളരെ വേഗം പടര്‍ന്നു പിടിക്കുന്ന സ്ഥിതിയാണ്.
മറയൂര്‍ മേഖലയില്‍ വേനല്‍ക്കാലത്ത് കാട്ടുതീ സര്‍വ്വ സാധാരണമാണെങ്കിലും ഇത്രയധികം ഭാഗത്തേയ്ക്ക് തീ പടര്‍ന്നതാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്.












Click it and Unblock the Notifications