മമത കാള്‍ മാര്‍ക്സിനെ പുറത്താക്കുന്നു

ഇടതുപക്ഷം ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസവും രാഷ്ട്രീയവും കൂട്ടികുഴയ്ക്കേണ്ടെന്ന നിലപാടാണ് മമതയ്ക്കുള്ളത്. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിക്കുന്ന സിപിഎം ഈ നേതാക്കള്‍ക്കും അവരുടെ ആശയങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണ്.
കമ്യൂണിസവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കുകയാണെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളും സിലബസ്സില്‍ ഉള്‍പ്പെടുത്തണം.
ലാറ്റിന്‍ അമേരിക്കയിലും ചൈനയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും നടന്ന ജനാധിപത്യ സമരങ്ങളും കൂടെ ഉള്‍പ്പെടുത്തണമെന്നു മാത്രം. കമ്യൂണിസത്തിന് ചരിത്രം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക തന്നെ ചെയ്യും-പരിഷ്കരണ കമ്മിറ്റി ചെയര്മാന് അവിക് മസുംദാര്‍ അറിയിച്ചു.
കാള്‍ മാര്‍ക്സിനെ കുറിച്ച് വിദ്യാര്‍ത്ഥികളെ അറിയിക്കും. പക്ഷേ, അതൊരിക്കലും മഹാത്മാ ഗാന്ധിയെയോ നെല്‍സണ്‍ മണ്ടേലയെയോ പോലൊരു തലത്തില്‍ ആവില്ലെന്നു മാത്രം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications