സെന്‍സെക്സ് നേരിയ നേട്ടത്തില്‍

മുംബൈ ഓഹരി സൂചിക 21.70 പോയിന്റ് ഉയര്‍ന്ന് 17243.84ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9.20 വര്‍ധിച്ച് 5243.60ലും ക്ലോസ് ചെയ്തു. ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, നെസ്ലെ ഇന്ത്യ, യൂക്കോ ബാങ്ക്, ടാറ്റാ പവര്‍ കോ, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നീ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഇന്ദ്രപ്രസ്ഥാ ഗ്യാസ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. ദ പെട്രോളിയം ആന്റ് നാച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് നെറ്റ്വര്ക് താരിഫ് 60 ശതമാനത്തോളം താഴ്ത്താന്‍ നിര്‍ദ്ദേശിച്ചതാണ് ഗ്യാസ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. 346.40ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 229.80ലാണ് ക്ലോസ് ചെയ്തത്. 33.66 ശതമാനത്തോളം താഴേക്കിറങ്ങിയ ഓഹരി 116.60 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഗുജറാത്ത് ഗ്യാസ് കോ ലിമിറ്റഡ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ശ്രീ സിമന്റ്, വോക്കാര്‍ഡ് ലിമിറ്റഡ് കമ്പനികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications