ദില്ലി: ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനം അനുഭവപ്പെട്ടു.
ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഇന്ത്യയിലും കമ്പനം അനുഭവപ്പെട്ടത്. ചെന്നൈയില്‍ ചലനം പത്തുസെക്കന്റോളം നീണ്ടുനിന്നു. കേരളത്തില്‍ കോഴിക്കോടും കൊച്ചിയിലുമാണ് ചലനം കാര്യമായി അനുഭവപ്പെട്ടത്.
ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
An 8.9-magnitude earthquake has hit off the west coast of northern Sumatra island in Indonesia, triggering regional tsunami alerts, Indonesian and US monitors say.