സുമാത്ര ഭൂകമ്പം: മുല്ലപ്പെരിയാര്‍ സുരക്ഷിതം

റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ ചലനമാണ് വടക്കന്‍ സുമാത്രയില്‍ അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ അഞ്ചുസെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. കൊല്ലം ജില്ലയില്‍ ചിന്നക്കട, കരുനാഗപ്പള്ളി, എഴുകോണ്‍, തങ്കശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
ഇന്ത്യയടക്കം 28രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ അഞ്ചുസെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളുകള്‍ ഓഫീസുകളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഓടിയിറങ്ങി.












Click it and Unblock the Notifications