വകുപ്പ് മാറ്റം ചെപ്പടിവിദ്യ: എന്‍എസ്എസ്

വകുപ്പുകള്‍ മാറ്റിയതുകൊണ്ട് പ്രശ്‌നം തീരില്ല. രമേശ് ചെന്നിത്തല വെറും നോക്കുകുത്തിമാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആഭ്യന്തരം തിരുവഞ്ചൂരിന് നല്‍കിയത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായതുകൊണ്ടുമാത്രമാണ്. കേരളം ഭരിക്കുന്നത് കൂഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലികുട്ടി എന്നിവരാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
നെയ്യാറ്റിന്‍കരയില്‍ എന്‍എസ്എസ് എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications