ഉത്തരേന്ത്യയില്‍ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മുംബെയിലും കൊങ്കണ്‍ മേഖലയിലെ രത്‌നഗിരിയിലും മുംബൈ, പുനെ, സത്താറ, നാസിക്, രത്‌നഗിരി, കച്ച് എന്നിവിടങ്ങളിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.
11 മണിയോടെ തുടര്‍ചലനവും ഈ മേഖലകളില്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ ഉണ്ടായത്. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്തിലെ വാംമ്‌ന ഗ്രാമമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക വിവരം. സംസ്ഥാന ഭരണകൂടങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications