ദില്ലിയില്‍ രാഷ്ട്രീയചര്‍ച്ചയില്ല: മുഖ്യമന്ത്രി

മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ചര്‍ച്ച ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനെ ചൊല്ലി തുടര്‍ന്നുണ്ടായ 'ഐ' വിഭാഗം ഹൈക്കമാന്‍ഡിനെ സമീപിച്ച്ിരുന്നു.
ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധം ചെന്നിത്തല നേരിട്ട് കേന്ദ്രമന്ത്രി എകെ ആന്റണിയേയും ഹൈക്കമാന്‍ഡിനേയും അറിയിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications