ലൈംഗിക വിവാദം: സിങ്വിയെ മാറ്റി?

രാജ്യസഭാംഗവും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ മനു അഭിഷേക് സിങ്വിയും ദില്ലി ഹൈക്കോടതിയിലെ ഒരു അഭിഭാഷകയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടതാണ് വിവാദത്തിനിടയാക്കിയത്.
ഇതിനെതിരെ സിങ്വി ദില്ലി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പുറത്തുവിടരുതെന്ന് കോടതി ഉത്തരവിട്ടു. സിഡി കൃതൃമമാണെന്നായിരുന്നു സിങ്വിയുടെ വാദം.
വിവാദങ്ങളുടെ ഉറ്റതോഴനായ സിങ്വി ആദ്യമായാണ് ലൈംഗികാരോപണ കുരുക്കില്‍ പെടുന്നത്. മുന്‍പ് ചാനല്‍ ചര്ച്ചയ്്ക്കിടെ അരയ്ക്കു താഴെ വസ്ത്രം ഇല്ലാതെ ഇരിക്കുന്ന സിങ്വിയുടെ ചിത്രം വിവാദമായിരുന്നു.
ഓണ്‍ലൈന്‍ ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി സിങ്വി ഹാജരായതും ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിതെളിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് സിങ്വിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതെ തുടര്‍ന്ന് സിങ്വിയെ താത്കാലികമായി പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക












Click it and Unblock the Notifications