നെയ്യാറ്റിന്‍കര: ശെല്‍വരാജിനെ നേരിടാന്‍ ലോറന്‍സ്

സിപിഎം സെക്രട്ടറിയേറ്റിലേയ്ക്ക് മൂന്ന് പുതിയ അംഗങ്ങളെ കൂടി തിരഞ്ഞെടുത്തു. എളമരം കരീം, പികെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പുതുതായി അംഗത്വം നേടിയത്. അതേസമയം പാലൊളി മുഹമ്മദ് കുട്ടി, ശിവദാസമേനോന്‍, എംഎ ബേബി എന്നിവര്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവായി.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം പുതുമുഖത്തെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്‍ എംഎല്‍എല്‍എ അഡ്വ. എസ്ആര്‍ തങ്കരാജിന്റെ മകന്‍ അഡ്വ. ആര്‍ടി പ്രദീപ്, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ ആര്‍വി വിജയബോസ് എന്നിവരുടെ പേരുകളും ഇടതു മുന്നണി പരിഗണിച്ചിരുന്നു.
ആര്‍ സെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഇടതുമുന്നണി മുന്‍പേ കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടു തന്നെ ശെല്‍വരാജിന്റെ പടയോട്ടത്തെ തടയുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇടതുപാളയം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്.












Click it and Unblock the Notifications