വാര്‍ത്ത കാണരുത് പാട്ടു കേട്ടാല്‍ മതി: മമത

സര്‍ക്കാരിനെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുകയാണ് വാര്‍ത്താ ചാനലുകള്‍. ഇത്തരത്തില്‍ കള്ള പ്രചരണം നടത്തുന്ന വാര്‍ത്താ ചാനലുകള്‍ക്ക് പകരം പാട്ട് കേള്‍ക്കാനാണ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഒഴിവാക്കേണ്ട ചാനലുകളുടെ ലിസ്റ്റും മമത യോഗത്തില്‍ വായിച്ചു.
സര്‍ക്കാര്‍ ലൈബ്രറികളില്‍ ഏതാനും ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്കും ബംഗാളി പത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ മമതയുടെ നടപടിയ്്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. വിമര്‍ശനങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താനാണ് മമത ശ്രമിക്കുന്നതെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്‌ഠേയ കട്ജു കുറ്റപ്പെടുത്തി.












Click it and Unblock the Notifications