പ്രീ പെയ്ഡുകാരുടെ സംസാരം കുറയും

ഇതിന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബുധനാഴ്ച അനുമതി നല്‍കി. പ്രീപെയ്ഡ് കൂപ്പണ്‍ ഉപയോഗിക്കുന്ന തൊണ്ണൂറ് ശതമാനം പേരേയും ഇത് പ്രതികൂലമായി ബാധിക്കും. മിക്ക സേവനദാതാക്കളുടേയും പക്കല്‍ 20 രൂപയില്‍ താഴെ വിലയുള്ള കൂപ്പണുകള്‍ ലഭ്യമല്ല. അതുകൊണ്ടു തന്നെ പ്രോസസിങ് ഫീ കൂട്ടുന്നത് മൂലം ഉപയോക്താക്കള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ടോക്‌ടൈമില്‍ കുറവ് വരും.
അതേസമയം പത്തു രൂപ വിലയുള്ള ഒരു കൂപ്പണെങ്കിലും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടര വര്‍ഷത്തിന് ശേഷമാണ് പ്രൊസസിങ് ഫീ വര്‍ധിപ്പിക്കുന്നത്.












Click it and Unblock the Notifications