ലീഗിന്റെ മതേതരത്വം തകര്‍ക്കാനാവില്ല

ചില ആളുകള്‍ വിചാരിച്ചാലൊന്നും ലീഗിന്റെ മതേതരത്വം തകര്‍ക്കാന്‍ കഴിയില്ല. അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചില കുലുക്കങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്. അത് നമ്മള്‍ വിചാരിച്ചാലും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍ അഞ്ചാംമന്ത്രിയെ നല്‍കിയതിനെതിരെ എന്‍എസ്എസ് രംഗത്ത് വന്നതിനോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. എന്‍എസ്എസിനുണ്ടായ അതൃപ്തി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും വിവാദമാകുമെന്നും അതിനാല്‍ പ്രതികരിക്കാന്‍ ഇല്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.












Click it and Unblock the Notifications