ഒറ്റപ്പാലം യുഡിഎഫിന് നഷ്ടമായി

36 അംഗ കൗണ്‍സിലില്‍ 21 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 24 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. അഞ്ച് സിപിഎം വിമതര്‍, മൂന്ന് മുസ്ലിം ലീഗ് അംഗങ്ങള്‍, രണ്ട് ബി.ജെപി അംഗങ്ങള്‍, രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരുള്‍പെടെ 12 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
പതിനാറ് പേര്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. യുഡിഎഫ് അംഗങ്ങളില്‍ ആറു പേര്‍ മാത്രമായിരുന്നു ശനിയാഴ്ച വോട്ടെടുപ്പിന് എത്തിയിരുന്നത്. 36 അംഗ കൗണ്‍സിലിലെ 24 അംഗങ്ങള്‍ മാത്രമായിരുന്നു ഇന്ന് ഹാജരായിരുന്നത്.
23ന് വൈസ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു.












Click it and Unblock the Notifications