നടിയെ വിവാഹം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി താന്‍ ദന്ത ഡോക്ടറാണെന്ന് നടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നടിയെ വിവാഹം ചെയ്യുന്നതിന് മുന്‍പ് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു.
ഇക്കാര്യം നടിയില്‍ നിന്ന് ഇയാള്‍ മറച്ചു വച്ചു. നടിയില്‍ നിന്ന് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത പ്രതിയുടെ പേരില്‍ ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications