യുഡിഎഫിലേയ്ക്ക് ചാടാന്‍ ഇനിയും എംഎല്‍എമാര്‍

അവരുടെ സമ്മതം ലഭിച്ചാല്‍ ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് വിപ്പ്. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് 35,000 ത്തില്‍പരം വോട്ടുകള്‍ക്ക് ജയിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
മുന്‍പ് എല്‍ഡിഎഫ് വിട്ട ശെല്‍വരാജ് ചീഫ് വിപ്പുമായി ഫോണില്‍ സംസാരിച്ചത് വിവാദമായിരുന്നു. ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതിന് ഒരാഴ്ച മുന്‍പു തന്നെ കേരള രാഷ്ട്രീയത്തില്‍ ഒരു ബോംബ് പൊട്ടുമെന്ന് ജോര്‍ജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications