ട്രാഫിക് പൊലീസിന് തലൈവിയുടെ നാരങ്ങാവെള്ളം

കടുത്ത ചൂടില്‍ അല്പം പോലും തണല്‍ ലഭിക്കാതെയാണ് ട്രാഫിക് പൊലീസ് ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ നാലുമണിക്കൂര്‍ രാവിലെയും വൈകുന്നേരവും ജോലി ചെയ്യുന്ന ഇവര്‍ക്ക് നാരങ്ങാവെള്ളം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഓരോ രണ്ടു മണിക്കൂറിലും ട്രാഫിക് പോലീസുകാര്‍ക്ക് നാരങ്ങാവെള്ളം ലഭിക്കും. കോണ്‍സ്റ്റബില്‍ മുതല്‍ സബ് ഇന്‍സ്‌പെക്്ടര്‍മാര്‍വരെയുള്ള 6,500 പോലീസുകാര്‍ക്കാണ് നാലുമാസത്തേയ്ക്ക് ഈ ആനുകൂല്യം കിട്ടുക.












Click it and Unblock the Notifications