നെയ്യാറ്റിന്‍കരയില്‍ സമദൂരം: എന്‍എസ്എസ്
കോട്ടയം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂര നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
നെയ്യാറ്റിന്‍കരയിലെ ശരിദൂരം കണ്ടെത്തേണ്ടത് ജനങ്ങളാണ്. ന്യുനപക്ഷങ്ങള്‍ക്കു മാത്രം ജീവിക്കാന്‍ പറ്റുന്ന നാടായി കേരളം മാറി. എന്‍.എസ്.എസ് ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ അടക്കം ആരും പരിഹാരം നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പെരുന്നയില്‍ തന്നെ സന്ദര്‍ശിച്ച ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.












Click it and Unblock the Notifications