സുനാമി കൊണ്ടുപോയ പന്ത് താണ്ടിയത് 5000 കി.മി.

മിസാക്കി മുറകാമി എന്ന കൗമാരക്കാരന്റെ പന്താണ് ജപ്പാനില്‍ നിന്ന് 5000 കിലോമീറ്റര്‍ അകലെയുള്ള അലാസ്കയിലെ മിഡില്‍ടോണ്‍ ദ്വീപ് തീരത്ത് അടിഞ്ഞത്. ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തിയ പന്ത് ഉടമയെ തിരിച്ചേല്‍പ്പിച്ചു.
16കാരനായ മിസാകി മുറകാമിനു കൂട്ടുകാരന് 2005ല്‍ സമ്മാനിച്ചതായിരുന്നു പന്ത്. അമേരിക്കന്‍ പൗരന് ഡേവിഡ് ബാക്സ്റ്ററാണു പന്ത് കണ്ടത്. ഇയാളുടെ ഭാര്യ ജപ്പാന്കാരിയായതിനാലാണു പന്തില്‍ കുറിച്ച ജാപ്പനീസ് വാക്കുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതും ഉടമയെ കണ്ടെത്താന്‍ സഹായിച്ചതും.
ജപ്പാന് സുനാമിയുടെ അവശിഷ്ടം ഇതാദ്യമായാണ് ശാന്താസമുദ്രത്തിന്റെ ഈ ഭാഗത്തു നിന്ന് കണ്ടെത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഒരു വര്‍ഷം കൊണ്ട് ശാന്തസമുദ്രം കുറുകെ താണ്ടിയ പന്ത് തിരിച്ചുലഭിച്ചതില് വലിയ സന്തോഷമുണ്ടെന്ന് സുനാമിയില്‍ എല്ലാം വീടടക്കം എല്ലാം നഷ്ടപ്പെട്ട മിസാകി പറയുന്നു.
2011 മാര്‍ച്ച് 11നുണ്ടായ ഭൂകമ്പവും സുനാമിയും ജപ്പാനില്‍ വന്‍ നാശനഷ്ടമാണു വിതച്ചത്. 20,000ത്തോളം പേര് കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണു കണക്ക്. വന്‍ തിരമാലയില്‍ ഒലിച്ചു പോയവ മൂന്നു വര്‍ഷത്തിനുളളില്‍ അലാസ്കയിലും അമെരിക്കന്‍ തീരങ്ങളിലും വന്നെത്തുമെന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications