എസ്.എസ്.എല്‍.സി. പരീക്ഷാഫലം വ്യാഴാഴ്ച രാവിലെ 11.30 ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി.(സ്പെഷ്യല്‍ സ്കൂള്‍) എ.എച്ച്.എസ്.എല്‍.സി. എന്നിവയുടെ ഫലപ്രഖ്യാപനവും ഉണ്ടാവും.
കഴിഞ്ഞ തവണത്തെ പോലെ വിജയശതമാനം 90നു മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി പികെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക.
പരീക്ഷാഫലം ചുവടെയുള്ള വെബ്സൈറ്റുകളില്‍ ലഭിക്കും. http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in
The results of the Kerala SSLC Examinations will be announced on Thursday. Chief Minister Oommen Chandy told the media after a meeting of the Cabinet on Wednesday that Education Minister P. K. Abdu Rabb would announce the results at a press conference here.