മുരളിയെ ക്ഷണിക്കാത്തതില്‍ തെറ്റില്ല

ക്ഷണിക്കാതിരുന്നതിനാലാണ് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനിലും ശെല്‍വരാജിന് കോണ്‍ഗ്രസ് അംഗത്വം നല്‍കുന്ന ചടങ്ങിലും പങ്കെടുക്കാതിരുന്നതെന്ന കെ മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെസി ജോസഫ്. പത്രത്തില്‍ വായിച്ചാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞതെന്നും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പാര്‍ട്ടിയ്‌ക്കെതിരെ ഒന്നും പറയില്ലെന്നും മുരളി വ്യക്തമാക്കി.
മുസ്‌ലീം ലീഗിന് അധികാരത്തിന്റെ മത്ത് പടിച്ചിരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തെയും കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുരളിയുടെ ഈ മറുപടി.












Click it and Unblock the Notifications