കര്‍ഷകന് ഒരൊറ്റ രാത്രിയില്‍ രണ്ട് കല്യാണം

ഇറാഖിലെ ഒരു ഉള്‍ഗ്രാമത്തിലാണ് രസകരമായ ഈ ഇരട്ട കല്യാണം നടന്നിരിക്കുന്നത്. കര്‍ഷകനായ ഒബെയ്‌ദി തന്റെ ബന്ധുക്കള്‍ കൂടിയായ ഒരു 22കാരിയെയും 17കാരിയെയും ആണ് ഒന്നിച്ച് വിവാഹം ചെയ്‌തിരിക്കുന്നത്.
ഇരു വധുക്കളുടെയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അത്ഭുതപ്പെട്ടെങ്കിലും ആവേശത്തോടെ തന്നെ വിവാഹത്തില്‍ പങ്കെടുത്തു. ഒബെയ്‌ദിന്റെ അച്ഛനമ്മമാര്‍ക്ക് മകന്‍ ഒന്നിച്ച് രണ്ടു പേരെ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ് ഉണ്ടായില്ലെങ്കിലും ബന്ധുക്കളില്‍ ചിലര്‍ ശക്തമായിത്തന്നെ എതിര്‍ത്തുവത്രെ.
താന്‍ ഇഷ്‌ടപ്പെടുന്ന രണ്ടു പെണ്‍കുട്ടികളെയും ഒരുമിച്ച് സ്വന്തമാക്കാനുള്ള തീരുമാനമെടുക്കാന്‍ വെറും ഒരുമാസമേ എടുത്തുള്ളൂ എന്ന് ഒബെയ്‌ദി.












Click it and Unblock the Notifications