എസ്ഡിപിഐ നുഴഞ്ഞുകയറുന്നു: ആര്യാടന്‍

വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല. വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരമാണ് അധിക ഉപഭോഗത്തിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഈ വര്‍ധനവ് ഒഴിവാക്കാന്‍ സര്‍ക്കാറിനു സാധിക്കും.
അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കിലും തനിക്കുനേരെ വെടിയുതിര്‍ത്താല്‍ അതാരായും തിരിച്ചുവെടിവെയ്ക്കും. പരസ്യപ്രസ്താവന വിലക്കിയതിനാല്‍ കൂടുതലൊന്നും പറയുന്നില്ല.
സ്വന്തം പാര്‍ട്ടിയില്‍ ആളെ കിട്ടിയില്ലെങ്കിലും ഇത്തരക്കാരെ അകറ്റി നിര്‍ത്തണം. സീറ്റിനേക്കാള്‍ വലുതാണ് ഇത്തരത്തിലുള്ള തീവ്രവാദികളെ അകറ്റിനിര്‍ത്തുന്നത്.












Click it and Unblock the Notifications