കേരളത്തില്‍ ഇപ്പോഴും സിമി സജീവം

മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി വികെ ഷാലിയുടെ നേതൃത്വത്തിലുള്ള ട്രിബൂണല്‍ മെയ് 3,4,5 തിയ്യതികളില്‍ കേരളത്തിലെത്തി തെളിവുകള്‍ ശേഖരിക്കും. 2008നുശേഷം നടന്ന എട്ടോളം സംഭവങ്ങളില്‍ സിമിയുടെ സാന്നിധ്യമുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
കൈവെട്ടു കേസില്‍ പിടിയിലായവരെല്ലാം എന്‍ഡിഎഫ്-എസ്ഡിപിഐ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഘടനകളുടെ മൂലധന താല്‍പ്പര്യപ്രകാരം പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ തലപ്പത്തിരിക്കുന്ന പലരും സിമിയുമായി അടുത്തു ബന്ധമുള്ളവരോ മുന്‍ ഭാരവാഹികളോ ആണ്. കേസില്‍ ഉള്‍പ്പെട്ട ചിലര്‍ പത്രവുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
മറ്റു സംഘടനകളുടെ മറവിലാണ് സിമി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട സംഘടനകളിലെല്ലാം തന്നെ സിമി അനുഭാവികള്‍ നുഴഞ്ഞുകയറിയതായും സത്യവാങ് മൂലത്തില്‍ സൂചനയുണ്ട്.
കേരളത്തിലെ ഉള്വനങ്ങള് കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് വനം മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. പണം നല്കി ആദിവാസികളെ വരുതിയിലാക്കിയാണ് പരിശീലനപരിപാടികള്‍ നടക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications