സച്ചിന്‍ രാജ്യസഭയില്‍ എന്തു ചെയ്യും?

സച്ചിന്‍, അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍ ഹേമമാലിനി എന്നിവരോടെല്ലാം ബഹുമാനമുണ്ട്. അത് നിലനിര്‍ത്തികൊണ്ടു തന്നെ ചോദിക്കട്ടെ. രാജ്യസഭയില്‍ ഇവരെന്താണ് ചെയ്തത്. കളിക്കാര്‍ക്കോ സിനിമാതാരങ്ങള്‍ക്കോ സഭകളില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് ചിന്തിക്കുന്നില്ല. സച്ചിനെ കേവലം ഒരു എംപിയായി പരിമിതപ്പെടുത്തുന്നതിനേക്കാള്‍ ഭാരത് രത്‌ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നു കേള്‍ക്കാനാണ് ഭൂരിഭാഗം ആരാധകരും ഇഷ്ടപ്പെടുക.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് കാര്യമായൊന്നും ആലോചിച്ചിട്ടില്ല. എല്ലാ അഞ്ചുവര്‍ഷവും തിരഞ്ഞെടുപ്പ് അടുക്കുന്നതിന് തൊട്ടുമുമ്പ് യോജിച്ച ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും നല്ലത്. സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.












Click it and Unblock the Notifications