ഇന്‍ഡോറില്‍ ബോട്ട് മുങ്ങി 2 മലയാളികള്‍ മരിച്ചു

തിരുവനന്തപുരം കേശവനാദപുരം എസ്ബിഐ ശാഖയിലെ പ്രൊബേഷണറി ഉദ്യോഗസ്ഥനായിരുന്നു സൗരവ്. ബാങ്കിന്റെ പ്രത്യേക പരിശീലനവുമായി ബന്ധപ്പെട്ട് ഇന്‍ഡോറില്‍ എത്തിയതായിരുന്നു ഇവര്‍.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബാങ്ക് ഉദ്യോഗസ്ഥരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. നീന്തി രക്ഷപെട്ടതായി റിപ്പോര്‍ട്ടുണ്ട്. നാലു പേരെ കാണാതായിരുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.












Click it and Unblock the Notifications