ശെല്‍വരാജിനെതിരെ ഹര്‍ജി

നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന സമയത്ത് എംഎല്‍എ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച റോഡില്‍ വീണ്ടും അറ്റകുറ്റപ്പണി നടത്തി അഞ്ച് ലക്ഷം രൂപ പാഴാക്കി കളഞ്ഞതായി ഹര്‍ജിയില്‍ പറയുന്നു.
തൊഴിലുറപ്പ് പദ്ധതിപ്രകാരം നവീകരിച്ച പനയമൂല ചെമ്പറ റോഡ് വീണ്ടും നവീകരിച്ച് പണം തട്ടിയെടുക്കുകയാണ് ശെല്‍വരാജ് ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കുന്നത് മെയ് 11ലേയ്ക്ക് മാറ്റിവച്ചു.












Click it and Unblock the Notifications